100px-Kerosene_bottle മണ്ണിനെയും സമൂഹത്തെയും -അവയുടെ ഭാവിയും തകര്‍ക്കലാണോ ,കാര്‍ഷിക ഗവേഷണം ?
മണ്ണെണ്ണ കൃഷിക്ക് ഗുണം ചെയ്യുമോ ?എന്നതില്‍ നിന്ന് തുടങ്ങാം -മണ്ണെണ്ണയും മണ്ണും തമ്മില്‍ ആകെയുള്ള ഒരു ബന്ധം മണ്ണില്‍ നിന്ന് കുഴിച്ചെടുക്കുന്നു എന്നത് മാത്രമാണ് ,പക്ഷെ മണ്ണെണ്ണ എങ്ങനെ മേല്‍ മണ്ണിനും അത് വഴി കൃഷിക്കും പ്രകൃതിക്കും മാരകമായ അന്തകന്‍ ആകുന്നു എന്ന് ,പരിശോധിക്കാം.

Continue reading